Share this Article
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് 3 പേര്‍ക്ക്‌ മർദനം;സംഭവം ഗുരുവായൂർ സൗപർണ്ണിക ഫ്ലാറ്റിൽ
3 people beaten up for questioning about drug use, incident at Guruvayoor Sowparnika flat

ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മർദനം.ഗുരുവായൂർ സൗപർണ്ണിക ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം 3:45 ഓടെയായിരുന്നു സംഭവം.പത്തംഗ സംഘം ഫ്ലാറ്റിന്റെ കെയർ ടേക്കർ ഉൾപ്പെടെ 3 പേര് വളഞ്ഞിട്ട് മർദ്ദിച്ചു. ലഹരി ഉപയോഗിച്ച്‌ ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories