കൊച്ചി മംഗളവനത്തിനത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.സിഎംഎഫ്ആര്‍ഐ ഗേറ്റില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.