Share this Article
Union Budget
ഇടുക്കി മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം
Another tiger attack in Idukki Munnar

ഇടുക്കി മൂന്നാറില്‍ വീണ്ടും കടുവയുടെ  ആക്രമണം. കടലാര്‍ വെസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ ഗര്‍ഭണി പശു ചത്തു. കടലാര്‍ സ്വദേശി സ്റ്റിഫിന്റെ പശുവാണ് ചത്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories