തിരുവനന്തപുരത്ത് യൂട്യൂബ് വ്ളോഗറുടെ കാര്‍ അടിച്ചു തകര്‍ത്തതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാര്‍ ആണ് അടിച്ചു തകര്‍ത്തത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനാലാണ് മൂന്നംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തതെന്ന് കാര്‍ത്തിക് പറഞ്ഞു.