Share this Article
കാലാവസ്ഥ ഇന്ന് എല്ലാം കൊണ്ടും അനുകൂലമാണ്; പാലത്തിന്റെ പണി 90% പൂർത്തിയായി
The weather is all right today; The work on the bridge is 90% complete

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 200-ലധികം പേര്‍ ഇനിയും കാണാമറയത്ത്. രക്ഷാപ്രവര്‍ത്തനം മൂന്നാംദിനവും തുടരുകയാണ്. കൂടുതല്‍ യന്ത്രസാമഗ്രികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്.

ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഉച്ചയോടെ പാലം പണി പൂര്‍ത്തിയാകും.പാലത്തിന്റെ പണി 90% പൂർത്തിയായിഅതേസമയം ദുരിതാശ്വാസ ക്യാമ്പുകളില്‍ 8000-ത്തിലധികം ആളുകളുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories