Share this Article
കുവൈറ്റില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു
The body of a Malayali family of four who died in Kuwait was brought to the Nedumbassery airport

കുവൈറ്റിലെ അഗ്നിബാധയില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. പുലര്‍ച്ചെ 4.30 ന് എത്തിച്ച മൃതേദഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. തിരുവല്ല സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories