Share this Article
പൊളിക്കാന്‍ മാറ്റിയിട്ട ടിപ്പര്‍ ലോറിയില്‍ നിന്നും കാരിയറും ടയറും അടക്കം മോഷ്ടിക്കാന്‍ ശ്രമം
Attempt to steal carrier and tires from tipper lorry

ഇടുക്കി ഉടുമ്പന്‍ചോലയില്‍ കാലാവധി കഴിഞ്ഞ് പൊളിക്കാന്‍ മാറ്റിയിട്ട ടിപ്പര്‍ ലോറിയില്‍ നിന്നും കാരിയറും ടയറും അടക്കം മോഷ്ടിക്കുവാന്‍ ശ്രമം നടന്നതായി പരാതി. 

ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിന്റെ വാഹനത്തിലാണ് മോഷണശ്രമം. മുന്‍ പഞ്ചായത്ത് ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നാണ് ആരോപണം.

പഞ്ചായത്ത് അധികൃതര്‍ നല്‍കിയ പരാതിയില്‍ ഉടുമ്പന്‍ചോല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories