Share this Article
Union Budget
വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി;പ്രിയങ്ക ഗാന്ധി
 Priyanka Gandhi fb post

പോളിംഗ് ദിനത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്‍മാരേ എന്നു തുടങ്ങുന്ന കുറിപ്പില്‍ എല്ലാവരോടും സമ്മതിദാനാവകാശം വിനിയോഗിക്കാനാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. കുറിപ്പില്‍ വയനാട്ടിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories