Share this Article
വല്ലാർപാടം പനമ്പുകാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു
Vallarpadam Panambukkad temple elephant

വല്ലാർപാടം പനമ്പുകാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു. രാവിലെ എഴുന്നള്ളിപ്പിനായി ഒരുക്കി നിർത്തിയപ്പോഴായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന 4 പേരിൽ രണ്ട് പേർ താഴെ വീണു. ആർക്കും ഗുരുതര പരിക്കുകളില്ല. ആനയെ തളച്ചതിന് ശേഷം മാറ്റൊരിടത്തേക്ക് മാറ്റി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories