പ്രതിസന്ധികളിലും മറ്റുള്ളവര്‍ക്ക് മധുരം നല്‍കി സ്വന്തം ജീവിതം മധുരമുള്ളതാക്കുകയാണ് ഇടുക്കി സ്വരാജ് പെരിയോന്‍കവല സ്വദേശി സന്തോഷ്. പായസക്കച്ചവടത്തിലൂടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി മാതൃകയാവുകയാണ് ഈ യുവാവ്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ