Share this Article
image
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
Wayanad landslide

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.  ചാലിയാറിലെ മണ്‍തിട്ടകള്‍ കേന്ദ്രീകരിച്ചാകും പരിശോധന. ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി  പ്രത്യേക അദാലത്ത് നടക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories