എട്ട് വയസ്സിൽ അക്ഷരങ്ങളോട് തോന്നിയ ചങ്ങാത്തം, 16 ആം വയസ്സിൽ അബിയ എന്ന പെൺകുട്ടിയെ എഴുത്തുകാരി ആക്കി. ആദ്യ പുസ്തകത്തിന്റെ രചന പൂർത്തിയാക്കി, പ്രകാശനം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പ്ലസ് ടുക്കാരി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ