Share this Article
Union Budget
കളിക്കുന്നതിനിടെ കിണറ്റിൽ വീണു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
7 hours 15 Minutes Ago
1 min read
GIRL

തിരുവനന്തപുരം: മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെള്ളറട സ്വദേശി ചന്ദ്രമോഹനൻ, ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്.കുട്ടി ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories