Share this Article
Union Budget
എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണം;ആനയെ കാടുകയറ്റാനുള്ള നടപടികള്‍ ആരംഭിച്ചു
Erumakolli Elephant Attack

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെ ആനയെ കാടുകയറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് മുത്തങ്ങയില്‍ നിന്ന് 2 കുങ്കിയാനകളെ എത്തിക്കും. ആനയെ കാടുകയറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടിവയ്ക്കാനും സാധ്യത. പൂളക്കുന്ന് സ്വദേശി അറുമുഖനാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories