Share this Article
ആഡംബര ബസ്സിൽ കടത്താൻ ശ്രമിച്ച നാലരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Tried to smuggle in a luxury bus. A young man was arrested with four and a half grams of ganja

ഉദിയൻകുളങ്ങരയിൽ വൻ കഞ്ചാവ് വേട്ട. ആഡംബര ബസ്സിൽ കടത്താൻ ശ്രമിച്ച. നാലരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വെൺപാലവട്ടം സ്വദേശി വിനോദാണ് പിടിയിലായത്. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്കൂളിൻറെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന സ്വകാര്യ ബസ്സിൽ യാത്രക്കാരനായ വിനോദ്. ഉദയംകുളങ്ങര ഇറങ്ങി നടക്കുന്നതിനിടയിൽ സംശയം തോന്നിയിരുന്നു പോലീസ് പരിശോധന നടത്തിയതും പിടികൂടിയതും, സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ലക്ഷ്യമിട്ട്  വിൽപ്പന നടത്തുന്ന സംഘത്തിന് ഹോൾസെയിൽ ആയി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വിനോദ് എന്ന് പോലീസ്. പ്രതിയെ പാറശാല പോലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories