Share this Article
Union Budget
കായംകുളം പത്തിയൂരില്‍ 374 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് പിടിയില്‍
Youth arrested with 374 liters of spirit in Kayamkulam

കായംകുളം പത്തിയൂരില്‍ 374 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് പിടിയില്‍. വ്യാജമദ്യ നിര്‍മ്മാണത്തിനായി കാറില്‍ കടത്തിക്കൊണ്ടുവന്നസ്പിരിറ്റ്ാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് സ്വദേശി രഞ്ജിത്ത്കുമാറാണ് പിടിയിലായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories