Share this Article
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
The incident where a case was filed against the Congress workers;  Report may be submitted to the court

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ ജനപ്രതിധിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത സംഭവത്തിൽ പൊലീസ്  ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേ സമയം കേസിനെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories