Share this Article
മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും
Inauguration of Munnar Bodymet Road will be held today

മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും .കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി ഉദ്ഘാടനം നിര്‍വഹിക്കും.ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories