Share this Article
വന്യമൃഗ സാന്നിധ്യത്താല്‍ ഭീതിയില്‍ ഇടുക്കി പീരുമേട് നിവാസികള്‍
Residents of Peerumedu are terrified by the presence of wild animals

വന്യമൃഗ സാന്നിധ്യത്താല്‍ ഭീതിയില്‍ ഇടുക്കി പീരുമേട് നിവാസികള്‍ പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. വനം വകുപ്പ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories