Share this Article
വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ അക്രമിച്ച പ്രതി പാല്‍രാജിനെതിരെ വധശ്രമത്തിന് കേസ്
A case of attempted murder has been filed against Palraj, the accused who assaulted the girl's father in the Vandiperiyar case

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ അക്രമിച്ച പ്രതി പാല്‍രാജിനെതിരെ വധശ്രമത്തിന് കേസ്. പ്രകോപനമുണ്ടാക്കിയത് പാല്‍രാജാണെന്നും. കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്‌ഐആറില്‍ പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories