വസ്തു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ജ്യേഷ്ഠ സഹോദരനില്‍ നിന്ന് 1.15 കോടി രൂപ തട്ടിയെടുത്ത അനുജനെ ഇടുക്കി കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് ജ്യേഷ്ഠന് ബിജു പോളിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ