Share this Article
എം എൽ എക്ക് എതിരെ ആക്രോശം; കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
Scream against MLA; The report may be submitted to the commissioner today

എംഎല്‍എ എം വിജിന്‍, കണ്ണൂര്‍ ടൗണ്‍ എസ് ഐ പി പി ഷമീറിനെതിരെ നല്‍കിയ പരാതിയില്‍ എസിപി കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എസ് ഐ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.എസ്ഐക്ക് വീഴ്ച പറ്റിയതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories