Share this Article
Union Budget
ലോഹങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാവുകയാണ് കോഴിക്കോട് സ്വദേശി ഹാഷിം
Hashim, a native of Kozhikode, is gaining attention by exhibiting paintings made of metals

ലോഹങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാവുകയാണ് കോഴിക്കോട് സ്വദേശി  ഹാഷിം.  അക്കാദമി ആര്‍ട് ഗാലറിയില്‍ ജനുവരി നാലാം തീയതി തുടങ്ങിയ ചിത്ര പ്രദര്‍ശനം ഇന്ന് സമാപിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories