Share this Article
അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാകാതെ കൊച്ചി - ധനുഷ്‌കോടി ദേശീയപാത
Kochi-Dhanushkodi National Highway is not implemented

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള നവീകരിച്ച റോഡിന്റെ ഉത്ഘാടനം നടന്നിട്ടും അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പായില്ല. സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതിയാണിത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories