Share this Article
image
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന് പതിനെട്ടാം പടിയില്‍ വച്ച് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി
Pilgrim who visited Sabarimala complained of being beaten up by the police

 ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകന് പതിനെട്ടാം പടിയിൽ വച്ച് പോലീസ് മർദ്ദനമേറ്റതായി പരാതി സംഭവത്തെക്കുറിച്ച് സന്നിധാനത്തിന്റെ ചുമതലയുള്ള ഡ്യൂട്ടി മജിസ്ട്രേറ്റ് അന്വേഷണം തുടങ്ങി മർദ്ദനമേറ്റ കർണാടക സ്വദേശി രാജേഷ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories