Share this Article
കര്‍ഷകരുടെ പ്രതിസന്ധി തുടരുന്നു
Farmers' crisis continues

കണ്ണൂര്‍ ജില്ലയില്‍ കര്‍ഷകരുടെ പ്രതിസന്ധി തുടരുന്നു.മുഴക്കുന്ന് നെയ്യളത്ത് ഇരുന്നൂറോളം വാഴകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചു . നെയ്യളം സ്വദേശി പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്ത വാഴകളാണ് കാട്ടുപന്നിയും കുരങ്ങും നശിപ്പിച്ചത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories