Share this Article
സിറോ മലബാര്‍ സഭയുടെ 32ാം സിനഡിന്റെ ഒന്നാം സമ്മേളനം കാക്കനാട് മൗണ്ട് തോമസില്‍ ആരംഭിച്ചു
The first session of the 32nd Synod of the Syro-Malabar Church began at Mount Thomas, Kakkanad

സിറോ മലബാര്‍ സഭയുടെ 32ാം സിനഡിന്‍റെ ഒന്നാം സമ്മേളനം കഴിഞ്ഞ ദിവസം കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് തോമസില്‍ ആരംഭിച്ചു.പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക സിനഡ് സമ്മേളനം ശനിയാഴ്ചയാണ് സമാപിക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories