Share this Article
Union Budget
സുരക്ഷ ചുമതല കൂടാതെ തീര്‍ത്ഥാടകര്‍ക്കും കുട്ടികള്‍ക്കും മധുരവും ലഘുഭക്ഷണവും എത്തിച്ച്‌ പോലീസ് സേന
Apart from the security duty, the police force also delivered sweets and snacks to the pilgrims and children

സുരക്ഷ ചുമതലയ്ക്കൊപ്പം പോലീസ് അയ്യപ്പന്മാരുടെ സഹായത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു മുഖം കൂടി സന്നിധാനത്ത് കാണാം ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്ന തീർത്ഥാടകർക്കും കുട്ടികൾക്കും മധുരവും ലഘുഭക്ഷണം എത്തിക്കാനും പോലീസ് സേന അംഗങ്ങൾ തയ്യാറാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories