Share this Article
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പിറന്നാള്‍; ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍
Birthday of Ganagandharvan Yesudas; Special pujas at Sannidhanam today

ഗാനഗന്ധർവനായ യേശുദാസിന്റെ പിറന്നാൾ പ്രമാണിച്ച് ഇന്ന് ശബരിമല സന്നിധാനത്ത് പ്രത്യേകപൂജകൾ ധനുമാസത്തിലെ ഉത്രാടം നാളിൽ ജനിച്ച ഗാനഗന്ധർവനായി രാവിലെ ഗണപതിഹോമം നെയ്യഭിഷേകം ഉൾപ്പെടെ നടത്തി അഭിഷേകപ്രസാദങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് യേശുദാസിനെ എത്തിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories