Share this Article
കോഴിക്കോട് നഗരത്തില്‍ ഖരമാലിന്യം ശേഖരിക്കാന്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍
Electric auto rickshaws to collect solid waste in Kozhikode city

കോഴിക്കോട് നഗരത്തില്‍ ഖരമാലിന്യം ശേഖരിക്കാനായി ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ എത്തും. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളാണ് ഇ-ഓട്ടോകള്‍ നിര്‍മിച്ചത്. ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories