Share this Article
തൃശ്ശൂരില്‍ വീട്ടില്‍ മോഷണം ; 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു
Theft at home in Thrissur; 7 pawan of gold and 50,000 rupees were stolen

തൃശ്ശൂരില്‍ വീട്ടില്‍ മോഷണം ; 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു .മുണ്ടത്തിക്കോട് തയ്യൂർ സ്വദേശി സുരേഷിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത് .കഴിഞ്ഞ രാത്രിയില്‍ ആയിരുന്നു സംഭവം. ഇന്ന്  ഉച്ചയോടെയാണ് മോഷണ വിവരം അറിയുന്നത്. മെഡി. കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories