Share this Article
തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെടും
Thiruvabharana procession will leave from Pandalam at noon

മകരവിളക്കിനു മുന്നോടിയായി ഉള്ള ശുദ്ധിക്രിയകൾ ശബരിമല സന്നിധാനത്ത് തുടങ്ങി .ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും സന്നിധാനത്തേക്ക് പുറപ്പെടും. മറ്റന്നാൾ ആണ് മകരവിളക്ക് .മകരവിളക്കിന്റെ മുന്നോടിയായി ഒരുക്കങ്ങൾ അവസാനം ഘട്ടത്തിൽ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories