Share this Article
ഏഷ്യയിലെ ഏറ്റവും വലിയ സയന്‍സ് മഹോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
Asia's biggest science festival begins today in Thiruvananthapuram

ഒരു മാസം നീണ്ടുനില്‍ക്കുന്ന സയന്‍സ് മഹോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തോന്നക്കല്‍ ബയോ സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാസയില്‍ നിന്നുള്ള ലീഡ് പ്രോഗ്രാം ശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories