Share this Article
സിസ് ബാങ്ക് ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു
Crores fraud under the guise of cis bank financial institution; Police have started an investigation

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തിന് പ്രതിപക്ഷത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories