Share this Article
Union Budget
പടന്നയില്‍ മൂന്ന് കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
Four people, including three children, were bitten by a stray dog ​​in Padanna

കാസര്‍ഗോഡ് ഒന്നര വയസുള്ള കുഞ്ഞിന് ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ  ബഷീര്‍, കാന്തിലോട്ട് ഓടത്തിലെ ഗാന്ധര്‍വ്, നിഹാന്‍ എന്നീ കുട്ടികള്‍ക്കും യുവതിയായ എ.വി മിസ്രിയക്കുമാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വീട്ടില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ ആക്രമികുക്കയായിരുന്നു.മിസ്രിയയ്ക്ക്  നടന്ന് പോകുമ്പോഴാണ് കടിയേറ്റത്.തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും.ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories