Share this Article
Union Budget
ആറ്റിങ്ങലില്‍ യുവതിയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
In Attingal, the woman was found dead inside the shop

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളൂര്‍ക്കോണം സ്വദേശിനി വീണയാണ് മരിച്ചത്. കടയുടമ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വന്ന സമയത്താണ് വീണയെ മരിച്ച നിലയില്‍ കണ്ടത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories