Share this Article
Union Budget
ഒറ്റയാള്‍ സമരം ചെയ്യുന്ന അമ്മിണിയമ്മയ്ക്ക് പട്ടയത്തിന് അര്‍ഹതയുണ്ട്; തഹസില്‍ദാര്‍ റിപ്പോര്‍ട്ട്
latest news from idukki

തൊടുപുഴയില്‍ ഒറ്റയാള്‍ സമരം ചെയ്യുന്ന അമ്മിണിയമ്മയ്ക്ക് പട്ടയത്തിന് അര്‍ഹതയുണ്ടെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. അമ്മിണിയമ്മയുടെ സമരം രണ്ടാംദിവസത്തിലേക്ക് കടന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories