Share this Article
Union Budget
പനമരത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാനക്കൂട്ടം
A herd of wildeelephants came to the palm tree settlement

വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങി കാട്ടാനക്കൂട്ടം. പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് കുട്ടി ആന ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകരും പൊലീസും സ്ഥലത്ത് എത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories