Share this Article
image
കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി
A train derailed near the railway station in Kannur

കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. രാവിലെ അഞ്ചിനാണ്അപകടം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories