Share this Article
image
വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകതിക്രമം നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു
A young man was arrested for sexually assaulting a female student

മലപ്പുറം പുലാമന്തോളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകതിക്രമം നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. തവനൂര്‍ തൃക്കണാപുരം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. പോക്‌സോ കേസേ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories