Share this Article
Union Budget
കവർച്ചയിൽ നടുങ്ങി കണ്ണൂർ; 432 ഗ്രാം സ്വർണമാണ് കവർന്നത്
Kannur shaken by robbery; 432 grams of gold was stolen

കണ്ണൂര്‍ കണ്ണോത്തുംചാലിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കവര്‍ച്ച. 432 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. സ്റ്റാര്‍ ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ നിശ്ചല്‍ പ്രവീണ്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories