ഗുരുവായൂരില്‍ ചകിരി മില്ലില്‍ വന്‍ അഗ്‌നിബാധ. വളയംതോട് കുരഞ്ഞിയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്. ഗുരുവായൂര്‍, കുന്നംകുളം, തൃശ്ശൂര്‍ അഗ്‌നിരക്ഷാ നിലയങ്ങളിലെ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.