Share this Article
തൃശ്ശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Husband committed suicide by hacking his wife to death in Thrissur

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊരട്ടി സ്വദേശി ഷീജയാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ബിനു ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആക്രമണത്തില്‍ മക്കള്‍ക്കും പരിക്കേറ്റു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories