Share this Article
മഹാരാജാസ് കോളജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തീരുമാനം ഇന്ന്
The decision regarding the opening of Maharaja's College will be taken today

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക്  അടച്ച എറണാകുളം മഹാരാജാസ് കോളജില്‍ ഇന്ന് പി.ടി.എ യോഗം ചേരും.കോളജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനാണ് ഇന്നത്തെ യോഗം. അതേ സമയം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ കെ.എസ്.യു - ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories