Share this Article
Union Budget
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യയുടെ മരണത്തിൽ കൂടുതല്‍ തെളിവുകള്‍ പുറത്ത്
More evidence is out in the death of Assistant Public Prosecutor S.Anisia

കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോലി സംബന്ധമായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കോണ്‍ഫിഡന്‍ഷ്യല്‍ രേഖ പരസ്യമാക്കി അപമാനിച്ചതായും ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്നും അനീഷ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള തന്റെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories