Share this Article
Union Budget
മൂന്നാര്‍ എക്കോ പോയിന്റില്‍ വീണ്ടും പടയപ്പയിറങ്ങി
Padayappa landed again at Munnar Echo Point

മൂന്നാര്‍ എക്കോ പോയിന്റില്‍ വീണ്ടും  പടയപ്പയിറങ്ങി. വിരട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ ആന വഴിയോരക്കച്ചവടക്കാരെയും വിനോദസഞ്ചാരികളെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories