Share this Article
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
The young man who morphed the woman's picture and circulated it on social media was arrested

ആലപ്പുഴ മാന്നാറില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് യുവതിയുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയക്കുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories