Share this Article
അറുപത് കോടിയുടെ ഹവാല പണം വിദേശത്തേക്ക് കടത്തിയെന്ന് പരാതി; മൂലന്‍സ് ഗ്രൂപ്പിനെതിരെ ഇ ഡി അന്വേഷണം
Complaint that hawala money of 60 crores was smuggled abroad; ED investigation against Moolans group

അറുപത് കോടിയുടെ ഹവാല പണം വിദേശത്തേക്ക് കയറ്റിയെന്ന പരാതിയിൽ അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പിനെതിരെ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു. ഹൈകോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories