Share this Article
Union Budget
മഞ്ചേരിയില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
A man was arrested with 6 kg ganja in Mancheri

മലപ്പുറം മഞ്ചേരിയില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കരുളായി സ്വദേശി ഹംസയാണ് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് ഹംസയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories