Share this Article
മതേതരത്വത്തിന്റെ നേര്‍ക്കാഴ്ച്ചയായി മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ താണിമരം വൃത്തിയാക്കല്‍ ചടങ്ങ്
Cleansing of the Tani tree in Manatala Chandanakudam Nerecha as a symbol of secularism

തൃശ്ശൂർ: ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചക്കായി നൂറ്റാണ്ടുകളായി തുടരുന്ന  താണിമരം വെട്ടി വൃത്തിയാക്കല്‍ മതേതരത്വത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ്..പരമ്പരാഗത അവകാശികളായ ഹൈന്ദവ സഹോദരങ്ങളാണ് ഇത് ചെയ്തുവരുന്നത് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories